സ്റ്റോക്ക് ഹോം : സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം രണ്ട് പേര്‍ക്ക്. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ വില്യം ഡി നോര്‍ദോസ്, പോള്‍ എം റോമര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്കാരം.