NEWS ഒലിവര്‍ ഹാര്‍ട്ടിനും ഹോംസ്ട്രോങ്ങിനും സാമ്പത്തികശാസ്ത്ര നൊബേല്‍ 10th October 2016 190 Share on Facebook Tweet on Twitter ഓസ് ലോ: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു.ഒലിവര്‍ ഹാര്ട്ട്,ബെങ്റ്റ് ഹോംസ്ട്രോങ്ങിനുമാണ് പുരസ്കാരം. കോണ്‍ട്രാക്റ്റ് തിയറിക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇരുവര്‍ക്കും പുരസ്കാരം നല്‍കുന്നത്.