ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം

205

സ്റ്റോക്കോം • സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം യുഎസ് പോപ് സംഗീതത്തിലെ ജീവിക്കുന്ന ഇതിഹാസം ബോബ് ഡിലന്. നാടന്‍ ഗാനശാഖയ്ക്ക് നല്‍കിയ കാവ്യഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അമേരിക്കന്‍ സാഹിത്യകാരനും ഗായകനും പാട്ടെഴുത്തുകാരനാണ് ബോബ് ഡിലന്‍.

NO COMMENTS

LEAVE A REPLY