സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

213

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു . അമേരിക്കന്‍ സാമ്ബത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്‌ തലറിനാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. തലര്‍ അമേരിക്കയിലെ ഷിക്കോഗാ സര്‍വകലാശാലയിലെ പ്രഫസറാണ്.

NO COMMENTS