കാസറഗോഡ് : ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ നാലാം വാർഷിക ത്തോടനുമ്പന്ധിച്ചു നാല് ദിവസത്തെ മത പ്രഭാഷണവും പ്രാർത്ഥനാ സദസ്സും അനുസ്മരണ സംഗമവും 2019 ഒക്ടോബർ 26 മുതൽ 29 വരെ നടത്തുന്നു . ആദ്യ ദിവസമായ ഇന്ന് രാത്രി 7 നു ‘ നല്ല കുടുംബം നാളെയുടെ വീട് ‘ എന്ന വിഷയത്തിൽ നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തുന്നു.
Home MORE DEVOTIONAL ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ വാർഷിക ത്തോടനുബന്ധിച്ചു ‘നൗഫൽ സഖാഫി കളസ’ പ്രഭാഷണം...