നോവലിസ്റ്റും ചെറുകഥാകൃത്തുംഎന്നീ നിലകളില്‍ ശ്രദ്ധേയമായ സാറാ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചി ട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
‘ജീവിതം എന്ന നദി’ ആണ് ആദ്യനോവല്‍. സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിന്റെ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായി ട്ടുണ്ട്.സംസ്ക്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.
1934 ല്‍ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്