എൻ.ആർ.കെ വെല്‍ഫെയര്‍ ഫോറം 61 ലക്ഷം രൂപ നാളെ മുഖ്യമന്ത്രിക്ക് കൈമാറുന്നു

278

തിരുവനന്തപുരം : റിയാദിലെ സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ വെല്‍ഫെയ ഫോറം ശേഖരിച്ച 61 ലക്ഷം രൂപ തിങ്കളാഴ്ച രാവിലെ 9 ന് എൻ.ആർ.കെ ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ വെച്ച് കൈമാറുന്നു.

NO COMMENTS