കെ.സുരേന്ദ്രന്റെ അറസ്റ്റ് അന്യായമെന്ന് എന്‍എസ്എസ്

283

പത്തനംതിട്ട : കെ.സുരേന്ദ്രന്റെ അറസ്റ്റ് അന്യായമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തിരക്കിട്ട് വിധി നടപ്പാക്കാനുള്ള തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കും. ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കും. സര്‍ക്കാര്‍ യുദ്ധ സമാനമായ രീതിയില്‍ പോലീസിനെ വിന്യസിച്ചു എന്നും സുകുമാരന് നായര്‍ ആരോപിച്ചു.

NO COMMENTS