കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എന്‍.എസ്‌.എസ് രംഗത്ത്

143

ചങ്ങനാശ്ശേരി : ശബരിമല യുവതി പ്രവേശനവിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എന്‍എസ്‌എസ് രംഗത്ത്. ശബരിമലയെ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ ആയുധമാക്കി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തന്നെ സ്വീകരിക്കുമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമമാക്കി. ഈശ്വര വിശ്വാസവും ആചാര അനുഷ്ഠാനവും സംരക്ഷിക്കാൻ ഇരു സര്‍ക്കാരുകളും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS