നട്സ് ആൻഡ് ഫ്രൂട്സിൽ ഈത്തപ്പഴത്തിന് വൻ തിരക്ക് .

227

തിരുവനന്തപുരം : അട്ടകുളങ്ങര ജുമാ മസ്ജിദിന് സമീപം – നട്സ് ആൻഡ് ഫ്രൂട്സിൽ ഈത്തപ്പഴത്തിന് വൻ തിരക്ക്. ദഹനത്തിനും ഉദരാരോഗ്യത്തിനുംദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ – അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഈത്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മാത്രവുമല്ല , ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കുന്നതിനും മസിലുകള്‍ക്ക് ബലം നല്‍കുന്നതിനും ഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടുന്നതിനും ഇത് ഫലപ്രദമാണ്.94959 04593 –

NO COMMENTS