മലയാളി ഒളിംപ്യന്‍ ഒ.പി ജയ്ഷയ്ക്ക് എച്ച്‌1എന്‍1 അണുബാധ

220

ബെംഗളൂരു • മലയാളി ഒളിംപ്യന്‍ ഒ.പി ജയ്ഷയ്ക്ക് എച്ച്‌1എന്‍1 അണുബാധ. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. റിയോയില്‍ ജയ്ഷയുടെ സഹതാരമായിരുന്ന സുധ സിങിന് നേരത്തെ എച്ച്‌1എന്‍1 സ്ഥിരീകരിച്ചിരുന്നു.
റിയോയില്‍ മാരത്തണിനു ശേഷം ജയ്ഷ തളര്‍ന്നു വീണത് വലിയ വിവാദമായിരുന്നു. ജയ്ഷ ഇപ്പോള്‍ ബെംഗളൂരുവില്‍ വിശ്രമത്തിലാണ്.

NO COMMENTS

LEAVE A REPLY