ആറ്റിങ്ങൽ:കിഴുവിലം കൈലാത്തുവീട്ടിൽ മാലിനി(47) നിര്യാതയായി. മകൾ: മീര. മരുമകൻ:ബാലു. സഞ്ചയനം ഞായർ ഒൻപതിന്.
നെയ്യാറ്റിൻകര:തിരുപുറം വലിയപുല്ലിങ്ങൽവീട്ടിൽ പരേതനായ ക്രിസ്തുദാസിന്റെ ഭാര്യ കമലാബായ്(67)നിര്യാതയായി. മക്കൾ: ക്രിസ്റ്റിബായ്, ക്രിസ്റ്റികുമാരി, ക്രിസ്റ്റിറാണി, ക്രിസ്തുരാജൻ. മരുമക്കൾ: സെബാസ്റ്റ്യൻ, സുരേഷ് വിൽസ്, ജോസ് പ്രകാശ്. പ്രാർഥന വെള്ളി എട്ടിന് പുത്തൻകട ഉണ്ണിമിശിഹാ ദൈവാലയത്തിൽ.
കല്ലമ്പലം:കടുവയിൽപള്ളി ബിഎസ്.മൻസിലിൽ ബദറുദ്ദീൻ(72)നിര്യാതനായി. ഭാര്യ:സഫിയാബീവി. മക്കൾ: ജസീൻ, ജസീം. മരുമക്കൾ: അൻസാർ, അൻസി.
വർക്കല:ആറ്റിങ്ങൽ വലിയകുന്ന് ലക്ഷ്മിഭവനിൽ കെ.രാജൻ(62) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: അശോകൻ, റെജി. സഞ്ചയനം ഞായർ.
ആറ്റിങ്ങൽ:കോരാണി ജീന ഭവനിൽ എൻ.ബാബു (63) നിര്യാതനായി. ഭാര്യ: എ.രാധ. മകൾ: ജീന. മരുമകൻ: ആർ.എസ്.സന്തോഷ്കുമാർ (ആർമി). സഞ്ചയനം ഞായർ ഒൻപതിന്.
വെട്ടുകാട്:സുജിത കോട്ടേജിൽ ഏലിയാസ് പ്രസിദേന്തി (96) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ. ഭാര്യ: ജെറോ ഗോമസ് (റിട്ട. ടിടിപി). മക്കൾ: പൗസ്റ്റിൻ (ജർമനി), പരേതനായ ഹെൻട്രി. മരുമക്കൾ: പൗളിൻ, ലൂസി.
മടവൂർ:സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, മടവൂർ നടുവത്തേല കോണത്ത് വീട്ടിൽ വി.രാജേന്ദ്രൻപിള്ള(68) നിര്യാതനായി. ഭാര്യ: പത്മിനിഅമ്മ. മക്കൾ: ഉദയകുമാരി, ലത, ദിലീപ്കുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, മധുസൂദനൻപിള്ള, ശ്രീലക്ഷ്മി. സഞ്ചയനം. ശനി 8.30ന്.
നെടുമങ്ങാട്:പാണയം തടത്തരികത്തു വീട്ടിൽ വിദ്യാധരൻ (62) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിന്ദു, പരേതനായ ബിനീഷ്. മരുമക്കൾ: ഷിബു, രജനി. സഞ്ചയനം നാളെ ഒൻപതിന്.
പൗഡിക്കോണം:മലപ്പരിക്കോണം അജിഭവനിൽ സി.ഭുവനചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. സഞ്ചയനം ഞായർ എട്ടിന്.
തിരുവനന്തപുരം:രാജാജി നഗർ ഹൗസ് നമ്പർ 558 ൽ സി.ശ്രീധരൻ (73) നിര്യാതനായി. മക്കൾ: ശ്രീദേവി, ശ്രീകണ്ഠൻ, ശ്രീകുമാർ, ശ്രീജ. മരുമക്കൾ: ബാബു, രജനി, സതീഷ്. സഞ്ചയനം തിങ്കൾ 9.30ന്.
കഠിനംകുളം:വെട്ടുതുറ നാക്സിൽ കോട്ടേജിൽ അർക്കാഞ്ചൽ ഫെർണാണ്ടസ് (77) നിര്യാതയായി. സംസ്കാരം ഇന്ന് 10നു സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ. മക്കൾ: കലിസ്റ്റർ, ഫെർഡിനൻസ്, പ്രിമീള, മേബിൾ, ബിവിൻഡക്കി, മാഗ്ഡളിൻ, നാക്സിൻ. മരുമക്കൾ: സുനില, റാണി, റോഡ്രക്സ്, ഡേവിഡ്, ഐസി, ബോബൻ, റീന.
വട്ടപ്പാറ:പോത്തൻകോട് വഴയ്ക്കാട് രേവതി ഭവനിൽ പൊന്നഞ്ചേരി വിളയിൽ വീട്ടിൽ കെ.വാസുദേവൻപിള്ള (78) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രമാദേവി, പ്രിയ, പരേതനായ സുധാകരൻ. മരുമക്കൾ: സീമാറാണി, കൃഷ്ണൻ നായർ, എസ്.ഉണ്ണിക്കൃഷ്ണൻ നായർ. സഞ്ചയനം നാളെ ഒൻപതിന്.
കരിപ്പൂര്:കണ്ണാറംകോട് അക്ഷയ് ഭവനിൽ രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ശാലിനി, രജനി. മരുമക്കൾ: ബിനു, രമേശ്. സഞ്ചയനം തിങ്കൾ ഒൻപതിന്.
ആറ്റിങ്ങൽ:രാമച്ചംവിള ആർഎസ്നിവാസിൽ റിട്ട: മരാമത്ത് അസി.എൻജിനീയർ കെ.പി.സുകുമാരൻനായർ(84) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന്. മക്കൾ: ഹരികുമാർ, ശ്രീജ, പ്രീജ. മരുമക്കൾ: ഷീന, ജഗദപ്പൻനായർ (റിട്ട: ജഡ്ജി വിജിലൻസ് ട്രൈബ്യൂണൽ), ഗോപിമോഹൻ (മുംബൈ).
തച്ചോട്ടുകാവ്:വിവേകാനന്ദനഗർ സരസ്വതി നിലയത്തിൽ പരേതനായ മാധവൻനായരുടെ ഭാര്യ ഭവാനിഅമ്മ (85) നിര്യാതയായി. മക്കൾ: ഉഷ, സുധാകരൻ നായർ, രാധ, പരേതയായ ശ്യാമള. മരുമക്കൾ: കേണൽ (റിട്ട) വിജയകുമാർ, ചന്ദ്രകല (പബ്ലിക് ഹെൽത്ത്), ശശിധരൻ (കുവൈത്ത്), ചന്ദ്രബോസ്. സഞ്ചയനം നാളെ 8.30ന്.
തിരുവല്ലം:തിരുവല്ലം ടിആർഡബ്ല്യുഎ 244 റൈഹാൻ മൻസിലിൽ വിമുക്തഭടൻ എം.മുഹമ്മദ് സാലി (74) നിര്യാതനായി. വിഴിഞ്ഞം വടക്കേഭാഗം മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡന്റാണ്. ഭാര്യ: റൈഹാനത്ത് ബീവി. മക്കൾ: അബ്ദുൽ ഹക്കീം (ദുബായ്), നദീറാബീഗം (റവന്യു), ബിസാരത്ത് ബീഗം. മരുമക്കൾ: സനൂജ, നജീബ് (ബിസിനസ്).
കാക്കവിള:കൊല്ലംകോട് അണുകോട് പൂവൻവിള പുത്തൻ വീട്ടിൽ എം.ബാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ബി.ശ്രീകുമാർ, എസ്.ഉഷകുമാരി, രമകുമാരി, സുധികുമാർ. മരുമക്കൾ: സതികുമാരി, സുദർശനകുമാർ, സുജാത, പരേതനായ ശ്രീകുമാർ. സഞ്ചയനം ഞായർ ഒൻപതിന്.
അവണാകുഴി:ഇടത്തേക്കോണം മോഹൻ നിവാസിൽ പരേതനായ പരമേശ്വരന്റെ ഭാര്യ പി.സരസമ്മ (90) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, ലീല, സുകുമാരൻ, വിജയകുമാരി. മരുമക്കൾ: വസന്ത, പി.കെ.മോഹനൻ, സുരേന്ദ്രൻ. സഞ്ചയനം തിങ്കൾ ഏഴിന്.
കിളിമാനൂർ:പോങ്ങനാട് കീഴ്പേരൂർ കുന്നത്തു മഠത്തിൽ പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (85) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ നമ്പൂതിരി, മാധവൻ നമ്പൂതിരി, രമാദേവി, പരേതനായ മാധവൻ നമ്പൂതിരി. മരുമക്കൾ: രാധ, പരേതയായ രാമേശ്വരി. മരണാനന്തര ചടങ്ങ് ഇന്ന് ഒൻപതിന്.
നെടുമങ്ങാട്:ഉളിയൂർ ചാമവിള വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സരോജിനി അമ്മ (74) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒൻപതിന്. മക്കൾ: കുമാർ, രേണുകദേവി, ശ്രീകല, സജികുമാർ. മരുമക്കൾ: പ്രദീപൻ നായർ, ശ്രീകുമാർ, വിജയലക്ഷ്മി.
തിരുമല:കുണ്ടമൺകടവ് കുറിഞ്ഞിമൺകട്ടകൽ റോഡ് എസ്എആർകെ 55–ൽ സരസ്വതിഅമ്മ (92) നിര്യാതയായി. മകൻ: പരേതനായ ശ്രീകണ്ഠൻ നായർ. മരുമകൾ: രാധാഭായി. സഞ്ചയനം വെള്ളി 8.30ന്.
മേലാറ്റുമൂഴി:പമ്മത്തിൽകീഴ് സുജിത് നിവാസിൽ കെ.സുരേന്ദ്രൻ നായർ (57) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: എസ്.സ്മിത, സുജിത്ത്. മരുമക്കൾ: മുരളീധരൻപിള്ള, സൗമ്യമോൾ. സഞ്ചയനം ഞായർ ഒൻപതിന്.
അയിരൂപ്പാറ:തേരുവിള ശരത് ഭവനിൽ ശശിധരൻ നായരുടെ മകൻ എസ്.ശ്യാംകുമാർ (24) നിര്യാതനായി. സഞ്ചയനം ഞായർ ഒൻപതിന്.
തിരുവനന്തപുരം:കമലേശ്വരം പിആർഎ 82ൽ പരേതനായ സുധാകരന്റെ ഭാര്യ പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂൾ റിട്ട. അധ്യാപിക പി.രാജേശ്വരി (69) അരങ്കമുഗൾ കണ്ണങ്കര മേലെ വീട്ടിൽ നിര്യാതയായി. സംസ്കാരം ഇന്ന് 8.30ന് മുട്ടത്തറ എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ: പ്രകാശ്ചന്ദ്, പ്രവീൺചന്ദ്, പ്രശാന്തി. മരുമക്കൾ: മുത്തുലക്ഷ്മി, പ്രിയ. സഞ്ചയനം ഞായർ ഒൻപതിന്.
തിരുവനന്തപുരം:കുമാരപുരം പൂന്തിറോഡ് ചിത്രാ ക്വാർട്ടേഴ്സ് ലെയിൻ കൊശക്കോട് ശരണ്യാ നിവാസിൽ ശശിധരന്റെ ഭാര്യ കേരള കൗമുദി റിട്ട. സീനിയർ ഡിടിപി ഓപ്പറേറ്റർ എസ്.സതി (59) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന് കരിയം കല്ലുവിളയിൽ. മകൾ: പരേതയായ ശരണ്യ ശശിധരൻ.
തിരുവനന്തപുരം:മണികണ്ഠേശ്വരം മാവറവിള വീട്ടിൽ കൃഷ്ണൻകുട്ടി (തമ്പി–85) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബാബു, ഉദയകുമാർ, ഉഷാകുമാരി. മരുമക്കൾ: പ്രസന്ന, വിജയൻ. സഞ്ചയനം നാളെ 8.30ന്.
ചിറയിൻകീഴ്:പുതുക്കരി കിഴക്കേതിട്ട വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ജാനകി (101) നിര്യാതയായി. സഞ്ചയനം ശനി 8.30ന്.
തിരുവല്ലം:പ്ലാംങ്കൽ എംഎൻആർഎ 44, ജിഎസ് നിവാസിൽ കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ എം.ഗോപാലകൃഷ്ണൻ നായർ (71) നിര്യാതനായി. ഭാര്യ: സൗഭാഗ്യവതിഅമ്മ. മക്കൾ: മണികണ്ഠൻ നായർ, മായ, മനോജ്കുമാർ, മഹേഷ്കുമാർ. മരുമക്കൾ: ആര്യ, ശിവകുമാർ, പ്രിയങ്ക. സഞ്ചയനം ഞായർ എട്ടിന്.
മാറനല്ലൂർ:വണ്ടന്നൂർ തലനിര പുത്തൻ വീട്ടിൽ സുധീർകുമാർ (48) നിര്യാതനായി. ഭാര്യ: ശൈലജകുമാരി. സഞ്ചയനം വെള്ളി 8.30ന്.
വിതുര:ചെറ്റച്ചല്‍ മുതിയൻപാറ കവിത ഭവനിൽ പരേതനായ നാരായണപിള്ള(പറങ്കിമാങ്കാലയിൽ ആശാൻ)യുടെ ഭാര്യ പത്മാക്ഷിയമ്മ(96) നിര്യാതയായി. സഞ്ചയനം തിങ്കൾ ഒൻപതിന്.
വെൺപകൽ:കൊല്ലവിളാകം കെ.വി ഭവനിൽ കെ.വേണുഗോപാൽ (54) നിര്യാതനായി. ഭാര്യ: എസ്.ഗീതകുമാരി. മക്കൾ: വി.ജി.സംഗീത, വിഷ്ണു. മരുമക്കൾ: വി.എസ്.നിഥിൻ, ബി.പൂജ. സഞ്ചയനം വെള്ളി ഒൻപതിന്.
ചേങ്കോട്ടുകോണം:ഉപ്പുമാംവിള ശ്രീലക്ഷ്മിയിൽ പുരാവസ്തു വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പി.വിജയകുമാരൻ നായർ (62) നിര്യാതനായി. ഭാര്യ: എസ്.അജിതകുമാരി. മക്കൾ: ദിവ്യ വിജയൻ, ധന്യ, ദർശന. മരുമക്കൾ: സുനിൽകുമാർ, സഞ്ജു വിജയൻ. സഞ്ചയനം ഞായർ 8.30ന്.
ബാലരാമപുരം:വഴിമുക്ക് പച്ചിക്കോട് പുത്തൻവീട്ടിൽ അബൂബക്കറിന്റെ ഭാര്യ ലൈല ബീവി (51) നിര്യാതയായി. മക്കൾ: സജീല, റജൂല, ഷാഹുൽഹമീദ്, സമീന. മരുമക്കൾ: അഷറഫ്, ഷാജി, മജീദ്.
കാട്ടാക്കട:അരുമാളൂർ ഷാനവാസ് മന്ദിരത്തിൽ റിട്ട. കെഎസ്ഇബി ജീവനക്കാരൻ മൈദീൻകണ്ണ് (71) നിര്യാതനായി. ഭാര്യ: ഷാഹിദാബീവി. മക്കൾ: ഷാനിഫ (സെക്രട്ടേറിയറ്റ്), ഷാനവാസ്, ഷാഹിർ (ഇരുവരും കെഎസ്ഇബി). മരുമക്കൾ: താഹ, ഫാത്തിമ, മുബീന.
ആലിയാട്:പാറയ്ക്കൽ ബാലഗോകുലത്തിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ ജെ.ആർ.ബാലകുമാരിഅമ്മ (71) നിര്യാതയായി. മക്കൾ: ബാലാംബിക, ബാലചന്ദ്രൻ, ബാലഗോപാലൻ. മരുമക്കൾ: നന്ദനൻനായർ, അനാമിക, ഷിമിമോൾ. സഞ്ചയനം ശനി 8.30ന്.
പാങ്ങോട്:ചന്തക്കുന്ന് നാലുസെന്റ് കോളനിയിൽ കൃഷ്ണന്റെ ഭാര്യ പങ്കജാക്ഷി(80) നിര്യാതയായി. മക്കൾ: ശ്യാമള, ഇന്ദിര, ഉഷ, ശശികല. മരുമക്കൾ: തുളസി, ജോയി. സഞ്ചയനം വെള്ളി.
പാറശാല:കൊടവിളാകം ഭാസ്കരനഗറിൽ കാർത്തിയിൽ പരേതനായ കെ.ബാലകൃഷ്ണൻ നായരുടെ ഭാര്യ ബി.രമണി തങ്കച്ചി (കാർത്ത്യായനിപിള്ള തങ്കച്ചി–70) നിര്യാതയായി. സഞ്ചയനം ഞായർ ഒൻപതിന്.
ചിറയിൻകീഴ്:കടകം ചുങ്കക്കടവ് വീട്ടിൽ പരേതനായ ജനാർദനന്റെ ഭാര്യ ലേനാമ്മ(85)നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ. ശശിലാൽ. സുദർശനൻ, മുരുകേശൻ, അനിൽകുമാർ.
മുടപുരം:ശാസ്തവട്ടം ആയിരവില്ലിപുരം സജിതാഭവനിൽ കെഎസ്ഇബി റിട്ട. സീനിയർ അസിസ്റ്റന്റ് കെ.സത്യൻ (75) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സജിത, സിന്ധു, സരിത, സബിത, വരുൺ, സ്വപ്ന. മരുമക്കൾ: കുഞ്ഞുമോൻ, സുനിൽ, സതീശൻ, എ.എസ്.സുനിൽ. സഞ്ചയനം ഇന്ന് എട്ടിന്.
കഞ്ചാംപഴിഞ്ഞി:കരിമ്പാലവീട്ടിൽ എസ്.ലാസർ (80) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സെബാസ്റ്റ്യൻ, എൽ.ജോണി, എ.ഷീല, ജോസ്, സജിൻ. മരുമക്കൾ: മേരിസ്റ്റെല്ല, കെ.മിനി, യേശുദാസ്, ശാന്തി, രജിത. പ്രാർഥന വെള്ളി ഒൻപതിന് വട്ടവിള സെന്റ് ജേക്കബ് ചർച്ചിൽ.
ചൊവ്വളളൂർ:മൊട്ടൻതറ മഞ്ജുഭവനിൽ കൃഷ്ണൻകുട്ടി നായർ (മണിയൻപിള്ള–71) നിര്യാതനായി. ഭാര്യ: എം.ശാന്തമ്മ. മക്കൾ: ശ്രീലേഖ, മഞ്ചു. മരുമക്കൾ: ആർ.സുനിൽകുമാർ, അനിൽകുമാർ. സഞ്ചയനം ഞായർ എട്ടിന്.
പാപ്പനംകോട്:സത്യൻനഗറിൽ തുളസീഭവനിൽ ഡിസിസി അംഗം ദിവാകരൻ നാടാരുടെ ഭാര്യ നഴ്സിങ് സ്കൂൾ റിട്ട. അധ്യാപിക തുളസീഭായി(62) നിര്യാതയായി. മക്കൾ: അലക്സ്(ബിസിനസ്), അൽഫോൺസ്,അലോഷി(ഇരുവരും അധ്യാപകർ). മരുമക്കൾ:ആന്റണിരാജ്(അധ്യാപകൻ),ഷാഫി(സർക്കാർജിവനക്കാരൻ), ഷീബ(ഫാർമസിസ്റ്റ്) സഞ്ചയനം വെള്ളി എട്ടിന്.
വട്ടിയൂർക്കാവ്:മൂന്നാംമൂട് പ്രമോദ്ഭവനിൽ ശിവശങ്കരൻ നാടാരുടെ ഭാര്യ ഡി.സുമതി (72) നിര്യാതയായി. മക്കൾ: എസ്. ശ്രീകല, പ്രമോദ്, സൽകല, ജയകല. മരുമക്കൾ: ബി.എം.രത്നാകരൻ(വിമുക്തഭടൻ), ആർ.എസ്.ഷൈനി(അധ്യാപിക, കെ.വി.), രാജേന്ദ്രൻ(ഹെൽത്ത് ഇൻസ്പെക്ടർ), രാമചന്ദ്രൻ(കെഎസ്ഇബി സബ്എൻജിനീയർ). സഞ്ചയനം ഞായർ 8.30 ന്.
ചേരപ്പളളി:ആര്യനാട് മഠത്തുവാതിൽക്കൽ സൂര്യഭവനിൽ പരേതനായ രാമകഷ്ണന്റെ ഭാര്യ പി.ഗോമതി (76) നിര്യാതയായി. മക്കൾ: ഭാസുരാംഗി, കുശലകുമാരി, വിജയകുമാർ, സതീശൻ, പരേതനായ മോഹനൻ. മരുമക്കൾ: ശശിധരൻ, മോഹനൻ, കോമളം, പ്രഭ, ശ്രീജ. സഞ്ചയനം വെള്ളി 7.30ന്.
തിരുവനന്തപുരം:മൺവിള പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ഗണപതി ചെട്ടിയാരുടെ ഭാര്യ വി.തങ്കമ്മ (94) പരുത്തിപ്പാറ പോസ്റ്റൽ ക്വാർട്ടേഴ്സ് ബി 29–ൽ നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, മോഹനൻ ചെട്ടിയാർ (റിട്ട. തപാൽവകുപ്പ്), രാധാമണി, വസന്തകുമാരി. മരുമക്കൾ: ശാന്തമ്മ, മുത്തുകൃഷ്ണൻ, ഉമാമഹേശ്വരി, പരേതനായ ശിവൻ ചെട്ടിയാർ.
തിരുവനന്തപുരം:കരമന ബിലാൽ നഗർ ആസിയ മൻസിലിൽ എം.ബി.ഇർഷാദ് (39) നിര്യാതനായി. ഭാര്യ: വഹീദ. മക്കൾ: തൻസീഹാ, തഹ്‌ലീയ.
പനങ്ങാട്:വെങ്ങാനൂർ ആർകെഎൻ സദനത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.വിലാസിനി (62) നിര്യാതയായി. മക്കൾ: കവിത, ഗീത, കനീഷ്കുമാർ. മരുമക്കൾ: വിനോദ്, ഷിബു. സഞ്ചയനം ഞായർ ഒൻപതിന്.
തിരുവനന്തപുരം:പൂജപ്പുര ചാടിയറ പുണർതം ടിസി 17/482 (8) ൽ ടി.പി.ഹരിദാസൻ നമ്പ്യാരുടെ ഭാര്യ എൻ.രമണി (64) നിര്യാതയായി. മക്കൾ: ടി.പി.അനീഷ് കുമാർ, ടി.ആർ.ഷൈനിദാസ് (കെഎസ്എഫ്ഇ, പൂജപ്പുര). മരുമക്കൾ: ആർ.അനൂപ് കുമാർ, സുജ. സഞ്ചയനം ചൊവ്വ എട്ടിന്.
നേമം:പഴയകാരയ്ക്കാമണ്ഡപം പൊറ്റവിള ഷൈന നിവാസിൽ ഹസൻകണ്ണ് (70) നിര്യാതനായി. മക്കൾ: ഷാജഹാൻ, സനുജാബീവി. മരുമക്കൾ:സക്കീർഹുസൈൻ, ഷർമി.
മാറനല്ലൂർ:ഊരൂട്ടമ്പലം നീറമൺകുഴി മിനികോട്ടേജിൽ റിട്ട. ഹെഡ്മാസ്റ്റർ എ. തങ്കപ്പൻ(75) നിര്യാതനായി. ഭാര്യ:ബേബി(റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ:അലക്സ്, മിനി. മരുമക്കൾ:ഷീന(മാറനല്ലൂർ ഗ്രാമവികസന സഹകരണസംഘം), എയ്ഞ്ചൽരാജ്(റ്റൈറ്റാനിയം).
വെള്ളനാട്:വെളിയന്നൂർ കുന്നുംപുറത്തു വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ഡി വിമല (55) നിര്യാതയായി. മകൻ: അഭിലാഷ്. സഞ്ചയനം തിങ്കൾ ഒൻപതിന്.
തിരുവനന്തപുരം:കരമന കൊല്ലമേട് തെരുവിൽ ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരൻ സി.എം.രാമലിംഗം (65) നിര്യാതനായി. സംസ്കാരം ഇന്നു 11നു കരമന ബ്രാഹ്മണ ശ്മശാനത്തിൽ. ഭാര്യ: കൃഷ്ണാംബാൾ.