ഒബ്റോണ്‍ മാളില്‍ തീപിടുത്തം

198

കൊച്ചി : കൊച്ചി ഒബ്റോണ്‍ മാളില്‍ തീപിടുത്തം, നാലാം നിലയിലെ ഫുഡ്‌ കോര്‍ട്ടിലെ അടുക്കളയില്‍ നിന്നാണ് തീപിടിച്ചത്. മാളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

NO COMMENTS

LEAVE A REPLY