ഓഫീസ് മാനേജ്‌മെന്റ് പരിശീലന പരിപാടി

103

തിരുവനന്തപുരം ഐ.എം.ജിയിൽ ഫെബ്രുവരി 12 മുതൽ 14 വരെ കേന്ദ്ര സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഓഫീസ് മാനേജ്‌മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കും. എല്ലാ സർക്കാർ ഓഫീസുകളിലേയും ക്ലാസ് മൂന്ന് വിഭാഗ ത്തിലെ ഓഫീസർമാർക്കാണ് പരിശീലനം. എല്ലാ വകുപ്പു മേധാവികൾക്കും ക്ലാസ് മൂന്ന് വിഭാഗത്തിലെ ഓരോ ഉദ്യോഗസ്ഥരെ വീതം പരിശീലനത്തിൽ നാമനിർദ്ദേശം ചെയ്യാം. നാമനിർദ്ദേശം ജനുവരി 31നകം ലഭിക്കണം.

NO COMMENTS