ആഗോള വിപണിയിൽ എണ്ണ വില കുതിക്കുന്നു

146

ആഗോള വിപണിയിൽ എണ്ണ വിലയിൽ വൻ കുതിപ്പ്.ക്രൂഡ് ഓയിൽ വില ബാരലിന് 50 ഡോളർ കടന്നു. പ്രതിദിനം 13 ലക്ഷം ബാരൽ ഉൽപ്പാദനം കുറക്കാൻ എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ ധാരണയായതിനെ തുടർന്നാണ് വില കൂടിയത്.

NO COMMENTS

LEAVE A REPLY