NEWSKERALA ഓഖി ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ ട്രഷറികളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും അടയ്ക്കാം 27th December 2017 192 Share on Facebook Tweet on Twitter തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനകള്‍ സര്‍ക്കാര്‍ ട്രഷറികളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും. സംഭാവനകള്‍ പരിധിയില്ലാതെ പണമായി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.