ഓഖി ചുഴലിക്കാറ്റ്; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

294

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കൊച്ചിയില്‍ നടത്തിയ തിരച്ചിലില്‍ ഞാറയ്ക്കല്‍ പുറങ്കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. വൈകിട്ട് ആറരയോടെ മൃതദേഹം വൈപ്പിനില്‍ എത്തിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും കിട്ടിയത്.

NO COMMENTS