തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭാനേതൃത്വവുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തെ കണ്ടു. ബിഷപ്പ് ഹൗസിലെത്തിയാണ് മന്ത്രിമാര്‍ സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍ പതിവ് സന്ദര്‍ശനം മാത്രമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സര്‍വ്വ കക്ഷിയോഗത്തിന് മുന്നോടിയായി വന്നതാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പ്രതികരിച്ചു.