നിരപരാധികളായ ജനങ്ങളെ അടിച്ചമര്‍ത്തിയാല്‍ കശ്മീരിലെ സംഘര്‍ഷം അവസാനിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള

233

ശ്രീനഗര്‍: നിരപരാധികളായ ജനങ്ങളെ അടിച്ചമര്‍ത്തിയാല്‍ കശ്മീരിലെ സംഘര്‍ഷം അവസാനിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. സംഘര്‍ഷം തുടരാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
അര്‍ദ്ധരാത്രിയിലെ സുരക്ഷാ സേനയുടെ റെയ്ഡുകളും കൃഷി നശിപ്പിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കശ്മീരിനോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY