ഓണക്കിറ്റ് ; ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം 31 ന് അവസാനിക്കും

19

സൗജന്യ ഓണക്കിറ്റിന്റെയും ഓഗസ്റ്റ് മാസത്തെ റേഷൻ സാധനങ്ങളുടെയും വിതരണം ഓഗസ്റ്റ് 31 ന് അവസാനി ക്കും. ഇനിയും ഇവ വാങ്ങിയിട്ടില്ലാത്തവർ ഇന്നുതന്നെ വാങ്ങണമെന്നു ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

ജില്ലയിലെ 9,86,214 റേഷൻ കാർഡ് ഉടമകളിൽ 9,29,683 പേർ ഇതുവരെ റേഷനും 9,14,473 പേർ സൗജന്യ ഓണക്കിറ്റും വാങ്ങിയിട്ടുണ്ടെന്നും സപ്ലൈ ഓഫിസർ അറിയിച്ചു.

NO COMMENTS