ഹനാനെതിരായ സൈബര്‍ ആക്രമണം ; ഒരാള്‍ കൂടി അറസ്റ്റില്‍

189

കൊച്ചി : ബിരുദ വിദ്യാര്‍ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. ഗുരുവായൂര്‍ സ്വദേശി വിശ്വംഭരനാണ് അറസ്റ്റിലായത്. മത്സ്യ വിൽപനയിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തിയ ഹനാനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.

NO COMMENTS