മലയിന്‍കീഴ് ഗവ. കോളേജില്‍ സൈക്കോളജി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു

38

മലയിന്‍കീഴ് എം.എം.എസ് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ സൈക്കോ ളജി അപ്രെന്റീസ് ഉദ്യോഗാര്‍ഥികളെ പ്രതിമാസം 17,600/- രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന തിനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

റെഗുലര്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ജനന തീയതി, മുന്‍ പരിചയം ഇവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫി ക്കറ്റുകള്‍ ബയോഡാറ്റ സഹിതം gcktda@gmail.com എന്ന മെയിലില്‍ സെപ്റ്റംബര്‍ 13 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അയയ്ക്കണം.

അപേക്ഷകരെ സെപ്റ്റംബര്‍ 16നു ഓണ്‍ലൈനായി അഭിമുഖം നടത്തുന്നതാണ്.

NO COMMENTS