കേരള ചരിത്ര ഗവേഷണ കൗൺസിൽ മാർച്ച് 8 ന് ‘ഫെമിനിസം’ എന്ന വിഷയത്തിൽ ഓൺലൈൻ പാനൽ ചർച്ച സംഘടിപ്പിക്കുന്നു. എം.ജി. സർവകലാശാല, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. അപർണ ഈശ്വരൻ, ആർട്ടിസ്റ്റ് വേദ തൊഴൂർ, സ്വതന്ത്ര ഫിലിം മേക്കർ പ്രീയ തുവശ്ശേരി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കെ.സി.എച്ച്.ആർ ഡയറക്ടർ പ്രൊഫ. ജി. അരുണിമ ചർച്ച മോഡറേറ്ററാകും.
കെ.സി.എച്ച്.ആർ വെബ്‌സൈറ്റിലെ സൂം ലിങ്കിലൂടെ (https://us05web.zoom.us/j/5688952764?pwd=MDEzdUh4SUkyS29hSFJUd29 BU3VRdz09) ചർച്ചയിൽ പങ്കെടുക്കാം. (Meeting ID: 568 895 2764 Passcode: KCHR)