കാസറകോട് : സാമൂഹ്യ നീതിവകുപ്പും നിഷും സംയുക്തമായി ഫെബ്രുവരി 15 ന് രാവിലെ 10.30 മുതല്‍ നിഷ് ക്യാമ്പസില്‍ നടത്തുന്ന പ്രതിമാസ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസബിലിറ്റി അവയര്‍നെസ് സെമിനാറിന്റെ തത്സമയ സംപ്രേഷണം കാണാന്‍ കളക്‌ട്രേറ്റിലെ ജില്ലാശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ സൗകര്യമുണ്ട്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിലാണ് സെമിനാര്‍. ഫോണ്‍: 04994 256990, 8547562024. ഇ.മെയില്‍ :dcpuksd@gmail.com