പാലക്കാട്ടെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

11

പാലക്കാട്ടെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം . യുഡിഎഫും എൻഡിഎയും എൽഡിഎഫും ഏകദേശ നിഗമനത്തിൽ . സിപിഎമ്മിന്റെ തിരഞ്ഞെ ടുപ്പു സ്‌ഥാനാർഥി തന്ത്രമാണ് പാലക്കാട് നടപ്പാക്കി യതെന്നും രാഷ്ട്രീയമായി ആ തന്ത്രം വിജയിച്ചിട്ടു ണ്ടെന്നും സിപിഎം .യുഡിഎഫ് തങ്ങൾക്ക് 15,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും, കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്ന് എൻഡിഎ നേതൃത്വവും വ്യക്തമാക്കുന്നു.

നാടിളക്കിമറിച്ച മത്സരത്തിന് പാലക്കാട് സാക്ഷി യായി. തുടക്കം മുതൽ വോട്ടെടുപ്പുദിവസം വരെ വിവാദങ്ങളിൽ മുങ്ങിയ ഒരു തിരഞ്ഞെടുപ്പ് ഇതാദ്യം. ദിവസങ്ങളോളം സംസ്ഥാന രാഷ്ട്രീയവും മുന്നോട്ടു പോയത്പാലക്കാട് തിരഞ്ഞെടുപ്പു കേന്ദ്രീകരി ച്ചായിരുന്നു . എല്ലാം വോട്ടർമാർ തീരുമാനിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികൾ

NO COMMENTS

LEAVE A REPLY