യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

139

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വി.എസ്. അച്യുതാനന്ദന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായിട്ടുള്ള ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY