ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പുറത്താക്കിയ സിപിഎമ്മിന്റെ നീതി ബോധം മനസ്സിലാകുന്നില്ല : ഉമ്മന്‍ ചാണ്ടി

170

കോട്ടയം: ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പുറത്താക്കിയ സിപിഎമ്മിന്റെ നീതി ബോധം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം സമരം ചെയ്ത ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ തുറന്ന മനസ്സാണ് സര്‍ക്കാര്‍ കാണിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY