നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണ് മദ്യനയമെന്ന് ഉമ്മൻ ചാണ്ടി

217

നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണ് മദ്യനയമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ സർക്കാർ ആഗ്രഹിച്ചത് സമഗ്രമാറ്റമായിരുന്നു. യുഡിഎഫിന്റെ മദ്യനയം മൂലം സംസ്ഥാനത്ത് രണ്ടുവർഷത്തിനിടെ 3.49 കോടി ലിറ്ററിന്റെ ഉപഭോഗക്കുറവുണ്ടായിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS