വേങ്ങര ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണെന്ന് ഉമ്മന്‍ചാണ്ടി

217

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഭൂരിപക്ഷം ഉയര്‍ത്തുകയാണ് മുഖ്യ ലക്ഷ്യമെന്നും ഉപതെരഞ്ഞെടുപ്പുകള്‍ ഭരണ-പ്രതിപക്ഷ വിലയിരുത്തലുകളാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS