NEWSKERALA ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് പൊതുതെരഞ്ഞെടുപ്പിന്റെ പ്രാധാന്യമെന്ന് ഉമ്മന്‍ ചാണ്ടി 26th January 2018 278 Share on Facebook Tweet on Twitter കോട്ടയം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയമായി പൊതുതിരഞ്ഞെടുപ്പിന്റെ പ്രാധാന്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അടുത്തപാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മാറ്റ് പരിശോധിക്കുന്നതാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.