സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരില്‍ നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി

163

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരില്‍ നടക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമ വശങ്ങള്‍ പരിശോധിക്കാതെ എടുത്ത് ചാടിയതിന്റെ നാണക്കേട് സര്‍ക്കാരിന് എന്നും നില നില്‍ക്കുമെന്നും ഉമ്മൽചാണ്ടി പറഞ്ഞു. എന്ത് വന്നാലും നിയമപരമായി നേരിടും. തിരിച്ചടികള്‍ ഒരു പ്രശ്‌നമല്ലെങ്കില്‍ സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാം. ജുഡീഷ്യറിയില്‍ വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച് ആത്മവിശ്വാസവുമുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.

NO COMMENTS