ശബരിമലയില്‍ തിരക്കിട്ട് വിധി നടപ്പാക്കരുതെന്ന് ഉമ്മന്‍ ചാണ്ടി

132

തിരുവനന്തപുരം : ശബരിമലയില്‍ തിരക്കിട്ട് സുപ്രീം കോടതി വിധി നടപ്പാക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ ചാണ്ടി. പുനപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS