ബ്രൂവറിയിലെ അഴിമതി അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

141

തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി അനുമതിയിലെ അഴിമതി അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ ആരോപണം ശരിയാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS