തിരുവനന്തപുരം • മാധ്യമ-അഭിഭാഷക തര്‍ക്കം പരിഹരിക്കാത്തത് അപമാനകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാസങ്ങളായിട്ടും പരിഹാരമുണ്ടാക്കാത്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിലാണ് ഉമ്മന്‍ചാണ്ടി പ്രശ്നം അവതരിപ്പിച്ചത്.