സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി

261

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി. കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശപ്രകാരം ലഭിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് തീരുമാനം. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഇത്തരം ആരോപണങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

NO COMMENTS