തിരുവനന്തപുരം : സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ ആദ്യ നടപടി തെറ്റിയെന്ന് തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യ നിയമോപദേശം തെറ്റാണെന്ന് തെളിഞ്ഞുകഴിഞ്ഞെന്നും, അതാണ് വീണ്ടും വിദഗ്ധനിയമോപദേശത്തിന് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.