NEWSKERALA എ.കെ.ജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം പരിധി വിട്ടത് ; പറയാന്‍ പാടില്ലായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി 7th January 2018 211 Share on Facebook Tweet on Twitter കോട്ടയം : വി ടി ബല്‍റാം എം എല്‍ ഇ യുടെ പ്രസ്തവനയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്.എ കെ ജിക്കെതിരെ നടത്തിയ പരാമര്‍ശം പരിധികടന്നെന്നും ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.