ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ എത്തുന്നതിലെ ധാര്‍മിക ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി

253

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ എത്തുന്നതിലെ ധാര്‍മിക ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച്‌ ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

NO COMMENTS