ടി.പി വധക്കേസില്‍ ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടി

206

കോഴിക്കോട് : ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യഘട്ടത്തില്‍ പ്രതികളെ പിടികൂടാനും രണ്ടാംഘട്ടം ഗൂഢാലോചന അന്വേഷിക്കാനുമായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ രണ്ടാംഘട്ട അന്വേഷണം നടപ്പായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS