ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് പതീക്ഷിച്ചതല്ല സംഭവിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

179

കോട്ടയം : ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂരില്‍ യുഡിഎഫ് പതീക്ഷിച്ചതല്ല സംഭവിച്ചിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച്‌ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS