കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എന്‍എസ്എസിനെ വിമര്‍ശിക്കുന്നത് വര്‍ഗീയ മതിലിന് ആളെക്കൂട്ടാനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഎം കളിക്കുന്നത് ബിജെപിയുടെ അതേ വിഭജനരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.