കോട്ടയം: വൈകിയെങ്കിലും കോടിയേരി എടുത്ത തീരുമാനം നല്ലതാണെന്നും നേരത്തെ ഈ തീരുമാനം എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്. സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.