വായിലെ ക്യാൻസർ: ബോധവത്കരണ കാമ്പയിൻ 24ന്

152

ഗവ: ദന്തൽ കോളേജിലെ ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കായി വായിലെ കാൻസർ സംബന്ധിച്ച് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 24ന് രാവിലെ 10ന് ഗവ: ദന്തൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാ ബീവി വിശിഷ്ടാതിഥിയായിരിക്കും.

NO COMMENTS