ഇതര സംസ്ഥാന സ്‌പെഷ്യൽ പെർമിറ്റ് – ജൂൺ 30 വരെയുളള നികുതി അടച്ചിരിക്കണം

67

തിരുവനന്തപുരം : ജൂൺ 30 വരെയുളള ടാക്‌സ് അടച്ചതിന്റെയോ ടാക്‌സ് ഒഴിവാക്കിയതിന്റെയോ രേഖകൾ ഹാജരാക്കുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് മാത്രമേ അതിർത്തി കടന്നുപോകാൻ സ്‌പെഷ്യൽ പെർമിറ്റ് നൽകൂയെന്ന് പാലക്കാട് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

NO COMMENTS