പി.സി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി

187

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തെ സംബന്ധിച്ച്‌ വനിതാ കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു.
പി.സി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്തും നല്‍കി. മാത്രമല്ല, വനിതാ കമ്മീഷന്‍ നാളെ ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിക്കുമെന്നും പറഞ്ഞു.

NO COMMENTS