ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയക്ക് എതിരെ കേസ്

150

കൊച്ചി : ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയക്ക് എതിരെ കേസ്. നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. നടിയെ അവഹേളിച്ചു മാധ്യമങ്ങളില്‍ പി.സി ജോര്‍ജ് സംസാരിച്ചിരുന്നു. ഇതും കേസ് എടുക്കുന്നതിനു കാരണമായി. നെടുമ്ബാശേരി പോലീസാണ് കേസ് എടുത്തത്.

NO COMMENTS