NEWSKERALA കന്യാസ്ത്രീയ്‌ക്കെതിരെ മോശം പരാമര്‍ശം ; പിസി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ 10th September 2018 175 Share on Facebook Tweet on Twitter കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡന കേസില്‍ കന്യാസ്ത്രീയ്‌ക്കെതിരെ മോശം പരാമര്‍ശം ഉന്നയിച്ച പൂഞ്ഞാര്‍ എംഎല്‍ എ പി സി ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. അദ്ദേഹം നേരിട്ട് ഹാജകരാകണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.