NEWSKERALA കന്യാസ്ത്രീയെ അപമാനിച്ചു ; പിസി ജോർജ്ജിനെതിരെ കേസ് 1st October 2018 190 Share on Facebook Tweet on Twitter കൊച്ചി : കന്യാസ്ത്രീയെ അപമാനിച്ച കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിനിടെയാണ് എംഎല്‍എ കന്യാസ്ത്രീയെ അപമാനിച്ചത്.