ന്യൂഡല്‍ഹി : വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയുമായും ചര്‍ച്ച നടത്തുമെന്ന് ജനപക്ഷ എം എല്‍ എ പി.സി ജോര്‍ജ്ജ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് കാര്യം ചര്‍ച്ച ചെയ്ത് ആര്‍ക്കൊപ്പം പോകണമെന്ന് തീരുമാനിക്കുമെന്നും ജോര്‍ജ് പറഞ്ഞു. യുഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും പി സി ജോര്‍ജ് പങ്കു.