കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി. തൊഴിലാളികളുടെ പ്രതിഷേധം കൂടിവന്നപ്പോള്‍ പിസിയുടെ നിയന്ത്രണവും പോയി. പ്രതിഷേധത്തിനിടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകായണ്.